എന്നെ കുറിച്ച് എന്ത് പറയാന്‍ ഒന്നുമില്ല
പിന്നെ സ്വപ്നങ്ങളുണ്ട്...ഒന്നുറക്കെ പൊട്ടിച്ചിരിക്കാന്‍....
പൊട്ടിക്കരയാന്‍...... ശാന്തമായി ഉറങ്ങാന്‍......
പിന്നീടെന്‍റെ മിഴികള്‍ തുറക്കുന്നത് കണ്ണീര്‍ പടരാത്ത
കവിള്‍ത്തടങ്ങളും ശൂന്യമായ ഹൃദയവുമായിട്ടായിരിക്കണം......
എന്‍റെ മാത്രം സ്വകാര്യങ്ങളാണ് ഇവയെല്ലാം ഞാന്‍ ഞാനാണ് എന്‍റെ അനുഭവങ്ങള്‍.
എന്‍റെ ജീവിതം അവിടെ ഞാന്‍ കണ്ട സത്യം ഒന്നാണ്
ഞാന്‍ മാത്രം അവിടെ മറ്റാരുമില്ല ഞാനൊറ്റയ്ക്ക്
ഈ വഴി അവസാനിക്കുന്നത് വരെ നടക്കണം..ഓടണം
അതിനിടയ്ക്ക് ഉപദേശങ്ങളും അഭിപ്രായങ്ങളുമായി വരുന്നവരേ നിങ്ങള്‍ക്കെന്നെ മറക്കാം എന്‍റെ ചെവിയും മനസ്സും
നിങ്ങള്‍ക്കു ഞാന്‍തരില്ല എനിക്ക് മുകളിലും
എനിക്കു ചുറ്റും ഞാന്‍ മാത്രം ........
Post a Comment
Oops!
Oops, you forgot something.
Oops!
The words you entered did not match the given text. Please try again.
You must be a member to comment on this page. Sign In or Register
Oops!
Oops, you forgot something.